App Logo

No.1 PSC Learning App

1M+ Downloads
റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി നിർമിക്കാൻ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ കരാർ ഒപ്പുവച്ച രാജ്യം

Aഇന്ത്യ

Bജർമ്മനി

Cഇസ്രായേൽ

Dയു.കെ

Answer:

A. ഇന്ത്യ

Read Explanation:

  • ആദ്യമായാണ് റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി ഫ്രാൻസിന് പുറത്തുനിർമിക്കുന്നത്

  • മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിർമിക്കും

  • റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും ടാറ്റയും കരാറിൽ ഒപ്പുവച്ചു

  • ഹൈദരാബാദിൽ ആണ് നിർമാണം ആരംഭിക്കുന്നത്


Related Questions:

2025 മെയ് 11 ന് ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്