Challenger App

No.1 PSC Learning App

1M+ Downloads
റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?

Aനവംബർ ആദ്യവാരം (മൺസൂണിന്റെ അവസാനം)

Bമാർച്ച് (വേനലിന്റെ ആരംഭം)

Cജൂൺ (മൺസൂണിന്റെ ആരംഭം)

Dഇവയെതുമല്ല

Answer:

B. മാർച്ച് (വേനലിന്റെ ആരംഭം)

Read Explanation:


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്ര (Mica) ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേത് ?
ബ്രോഡ്ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?
പ്രധാനപ്പെട്ട ഖാരിഫ് വിളകളേത് ?
റാവത് ഭട്ട ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?