Challenger App

No.1 PSC Learning App

1M+ Downloads
റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണ് ഏറ്റവും അനുയോജ്യമായ വിളയുടെ പേര് ?

Aപരുത്തി

Bഗോതമ്പ്

Cചോളം

Dഇവയൊന്നുമല്ല

Answer:

A. പരുത്തി

Read Explanation:

കറുത്ത മണ്ണ്

  • എക്കൽ മണ്ണിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണിനം
  • റിഗര്‍ മണ്ണ്‌ , ചേർണോസെം, കറുത്ത പരുത്തി മണ്ണ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു
  • മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗവും കറുത്ത മണ്ണ് ഉൾക്കൊള്ളുന്നു.
  • രാസപരമായി കറുത്ത മണ്ണിൽ കുമ്മായം, ഇരുമ്പ്, മഗ്നീഷ്യ, അലുമിന എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
  • ഇവയിൽ പൊട്ടാഷും അടങ്ങിയിട്ടുണ്ട്. എന്നാൽ ഫോസ്ഫറസ്, നൈട്രജൻ, ഓർഗാനിക് പദാർത്ഥങ്ങൾ കുറവാണ്.
  • കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം : ചിറ്റൂർ

പരുത്തി

  • പരുത്തിക്കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്രഘടകങ്ങൾ - മഞ്ഞു വീഴ്‌ചയില്ലാത്ത വളർച്ചാകാലം,20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില, ചെറിയ തോതിൽ വാർഷിക വർഷപാതം
  • പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ്
  • ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന നാരുവിള - പരുത്തി



Related Questions:

Earth's body of soil is the known as ?
പുരാതനകാലത്ത് ഫലഭൂയിഷ്ഠമായ മണ്ണിനെ ..... എന്ന് വിളിച്ചിരുന്നു.
നീല വിപ്ലവം :
..... ചരിവിൽ ഒരിക്കലും കൃഷി ചെയ്യാൻ പാടില്ല.
താഴെപ്പറയുന്നവയിൽ ഏത് സംസ്ഥാനത്തിലാണ് എക്കൽ മണ്ണിന്റെ വിസ്തീർണ്ണം വളരെ കുറവുള്ളത്?