Challenger App

No.1 PSC Learning App

1M+ Downloads
റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?

Aഅക്ഷയ് കുമാർ

Bഎ.ആർ.റഹ്‌മാൻ

Cലതാ മങ്കേഷ്‌കർ

Dജാവേദ് അക്തർ

Answer:

D. ജാവേദ് അക്തർ

Read Explanation:

പ്രമുഖ ഇംഗ്ലീഷ്​ ബയോളജിസ്​റ്റ്​ റിച്ചാർഡ്​ ഡോകിൻസി​ൻ്റെ ബഹുമാനാർഥമുള്ള അവാർഡ്​ എത്തിസ്​റ്റ്​ അലയൻസ് ഓഫ് അമേരിക്കയാണ് എല്ലാവർഷവും സമ്മാനിക്കുന്നത്.


Related Questions:

2020 ലെ ബുക്കർ അവാർഡ് നേടിയത് ?
Gary old man wins the best actor Oscar 2018, for his performance as Winston Churchil in :
Of the Noble Prizes instituted by Alfred Nobel, one is given by Norway and others by Sweden. Which is the one given by Norway ?
2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?
2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?