റിച്ചാർഡ് സുഷ്‌മാൻ രൂപംകൊടുത്ത പഠന സിദ്ധാന്തം ഏത് ?
Aസംബന്ധ സിദ്ധാന്തം
Bബന്ധ സിദ്ധാന്തം
Cഅന്വേഷണ പരിശീലനം
Dഇവയൊന്നുമല്ല
Answer:
C. അന്വേഷണ പരിശീലനം
Read Explanation:
സുഷ്മാൻ്റെ പഠന സിദ്ധാന്തം
നൈസർഗികമായിതന്നെ ജിജ്ഞാസുക്കളും വികസനോന്മുകരുമായ കുട്ടികൾ ശരിയായ മാർഗദർശനം ലഭിച്ചാൽ സ്വയം അന്വേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തൽപ്പരരായിരിക്കുമെന്നുള്ള നിഗമനത്തിൻ്റെ അടിസ്ഥാനത്തിൽ സുഷ്മാൻ അന്വേഷണ പരിശീലനം (Enquiry training)എന്നറിയപ്പെടുന്ന ബോധന തന്ത്രത്തിന് രൂപം കൊടുത്തു.