Challenger App

No.1 PSC Learning App

1M+ Downloads
റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?

Aഎൻറെ പോലീസ് ജീവിതം

Bസ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

Cമരണദൂതൻ

Dനീതി എവിടെ

Answer:

D. നീതി എവിടെ

Read Explanation:

. എൻറെ പോലീസ് ജീവിതം - TP സെൻകുമാർ . സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ - ജേക്കബ് തോമസ് . മരണദൂതൻ - R ശ്രീലേഖ


Related Questions:

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഇതേ വരെ കോവിഡ് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലാത്ത ഈ ദ്വീപ് രാഷ്ട്രത്തിൽ 2022 ജനുവരിയിൽ ആദ്യമായി ലോക്ഡൗൺ ഏർപ്പെടുത്തി . ഏതാണീ ദ്വീപ് രാഷ്ട്രം ?
2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?
2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന പോലീസ് സ്റ്റേഷൻ ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?