App Logo

No.1 PSC Learning App

1M+ Downloads
റിട്ടാർഡർ എന്ത് ആവശ്യത്തിനായി വാഹനങ്ങളിൽ ഉപയോഗിക്കുന്നു?

Aവാഹനം തണുപ്പിക്കുന്നതിന്

Bവാഹനത്തിന്റെ സ്പീഡ് കുറയ്ക്കുന്നതിന്

Cവാഹനത്തിന്റെ മൈലേജ് കൂട്ടുന്നതിന്

Dക്ലച്ചിനു പകരമായി ഉപയോഗിക്കുന്നു

Answer:

B. വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുന്നതിന്

Read Explanation:

റിട്ടാർഡർ (Retarder):

  • ഹെവി വാഹനങ്ങളിൽ, പ്രാഥമിക ഘർഷണം അടിസ്ഥാനമാക്കിയുള്ള ബ്രേക്കിംഗ് സിസ്റ്റങ്ങളുടെ ചില പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനോ, മാറ്റി സ്ഥാപിക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ്, റിട്ടാർഡർ.
  • ഇവ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ സഹായിക്കുന്നു.
  • ഒരു കുന്നിൻ മുകളിൽ യാത്ര ചെയ്യുമ്പോൾ, സ്ഥിരമായ വേഗത നിലനിർത്തുന്നതിനും, കുന്നിൽ നിന്നും താഴേക്ക് നിയന്ത്രണ, വിട്ടു വേഗത്തിൽ വാഹനം "ഓടിപ്പോകുന്നത്" തടയാനും ഇത് സഹായിക്കുന്നു.

Note:

     വാഹനം തണുപ്പിക്കുന്നതിന്, റേഡിയേറ്റർ ഉപയോഗിക്കുന്നു


Related Questions:

A tandem master cylinder has ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ "ബാറ്ററി പ്ലേറ്റ്" നിർമ്മിച്ചിരിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ഉപയോഗിച്ചാണ് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻറെ മെഷ് ഗിയർബോക്സിൻറെയും സംയോജിപ്പിച്ചുള്ള ട്രാൻസ്മിഷൻ ഏത് ?
Which of the following should not be done by a good mechanic?
ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്