Challenger App

No.1 PSC Learning App

1M+ Downloads
റിഡക്ഷനിൽ ഇരുമ്പിന്റെ ചുവന്ന നിറം .....യായി മാറുന്നു

Aപച്ചകലർന്ന

Bമഞ്ഞനിറം

Cനീലകലർന്ന ചാരനിറം

Dപച്ചകലർന്ന,നീലകലർന്ന ചാരനിറം

Answer:

D. പച്ചകലർന്ന,നീലകലർന്ന ചാരനിറം


Related Questions:

മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകങ്ങൾ എത്ര ?
ഡയാസ്ട്രോഫിസവും അഗ്നിപർവ്വതങ്ങളും ..... ന്റെ ഉദാഹരണമാണ്.
താഴെക്കൊടുത്തിരിക്കുന്ന പ്രക്രിയകളിൽ ഏതാണ് തരംതാഴ്ത്തൽ പ്രക്രിയ?
ഭൗമാന്തർഭാഗത്തുനിന്നും പ്രസരിക്കുന്ന ഊർജമാണ് _____ പ്രക്രിയകൾക്ക് നിദാനമായ ബലം നൽകുന്നത് .
ഇരുമ്പു തുരുമ്പിക്കുന്നത് ഏത് പ്രക്രിയയിലൂടെ ?