റിഫ്രാക്റ്റിവ് ഇൻഡക്സിൻ്റെ SI യൂണിറ്റ്Aമീറ്റർBഡിഗ്രിCഡയോപ്റ്റർDയൂണിറ്റ് ഇല്ലAnswer: D. യൂണിറ്റ് ഇല്ല Read Explanation: അപവർത്തനാങ്കം (Refractive index):വിവിധ മാധ്യമ ജോടികളിലൂടെ പ്രകാശ രശ്മി കടന്നു പോകുമ്പോൾ പതന കോൺ കൂടുന്നതിനനുസരിച്ച് അപവർത്തന കോണും കൂടുന്നു.പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും.ഈ സ്ഥിര സംഖ്യയെ അപവർത്തനാങ്കം എന്നു പറയുന്നു.ഇത് ‘n' എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു. Read more in App