Challenger App

No.1 PSC Learning App

1M+ Downloads
റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയ അമേരിക്കൻ കമ്പനി ?

Aഗൂഗിൾ

Bഫേസ്ബുക്ക്

Cമൈക്രോസോഫ്റ്റ്

Dആപ്പിൾ

Answer:

B. ഫേസ്ബുക്ക്

Read Explanation:

റിയലൻസ് ജിയോ

  • റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയ അമേരിക്കൻ കമ്പനി - ഫേസ്ബുക്
  • 2024 ഫെബ്രുവരിയിൽ 20 വർഷം പൂർത്തിയാക്കുന്ന സമൂഹമാധ്യമം - ഫേസ്ബുക്ക് 
  • ഇന്ത്യയുടെ യു . പി . ഐ സംവിധാനം അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം - ഈഫൽ ടവർ ,പാരീസ് 
  • രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ലയാകുന്നത് - കാസർഗോഡ് 
  • 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമ്മിത ബുദ്ധി വികസനത്തിൽ വിദഗ്ധ പരിശീലനം നൽകുന്നത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ചത് - മൈക്രോസോഫ്റ്റ് 

Related Questions:

കേരളത്തിൽ ആദ്യമായ് 4G സംവിധാനം നിലവിൽ വന്ന നഗരം ഏതാണ് ?
'Be What's Next' is the slogan of:
ഇൻറ്റർനെറ്റിൽ, സ്വകാര്യ വിലാസങ്ങൾ ഒരിക്കലും കാരിയരുകൾക്കിടയിൽ വഴിതിരിച്ചു വിടില്ല. സ്വകാര്യ വിലാസങ്ങളുടെ ഉപയോഗം _________ എന്നതിൽ വ്യക്തമാക്കിയിരിക്കുന്നു.
ഇന്ത്യയിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം ഏതാണ് ?
Which is the national nodal agency for responding to computer security incidents as and when they occur ?