App Logo

No.1 PSC Learning App

1M+ Downloads
റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bഡല്‍ഹി

Cകൊല്‍ക്കത്ത

Dബാംഗ്ലൂര്‍

Answer:

A. മുംബൈ

Read Explanation:

റിസേർവ് ബാങ്ക്

  • ഇന്ത്യയിലെ കേന്ദ്ര ബാങ്ക് 

  • ബാങ്കുകളുടെ,വായ്പകളുടെ നിയന്ത്രകൻ  എന്നറിയപ്പെടുന്നത്

  • പ്രവർത്തനം ആരംഭിച്ചതു 1935 ഏപ്രിൽ 1

  • .ദേശസാത്കരിച്ചതു 1949 . ജനുവരി 1 .

  • ഐഎംഫ് ഇൽ ഇന്ത്യയെ പ്രധിനിധികരിക്കുന്നതു.

  • ആസ്ഥാനം മുംബൈ

  • ഇന്ത്യയിൽ   കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം കയ്യാളുന്നത്.

  • പണം സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ  ഉപദേശിക്കുന്നത്.

  • റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്.

  • സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ.

  • സർ സി.ഡി.ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ.

  • സഞ്ജയ് മൽഹോത്രയാണ് റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ.(26th)


Related Questions:

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

ഹിൽട്ടൺ യങ് കമ്മിഷൻ താഴെപ്പറയുന്നവയിൽ എന്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ടതാണ് ?
During periods of inflations, tax rates should
Conside the following statements on depositor Education and awareness fund(DEAF).identify the wrong statement.
റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ് ?