Challenger App

No.1 PSC Learning App

1M+ Downloads
"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?

Aനോട്ട് അച്ചടിക്കാൻ

Bവായ്പത്തുക പലിശയോടെ തിരിച്ചു വാങ്ങുന്നു

Cനിക്ഷേപത്തുക പലിശയോടെ തിരിച്ചു നൽകുന്നു

Dവായ്പ നിയന്ത്രിക്കല്‍

Answer:

D. വായ്പ നിയന്ത്രിക്കല്‍


Related Questions:

സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?
പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?
ഭാരതീയ മഹിളാ ബാങ്ക് സ്ഥാപിതമായ വർഷം ?
ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത് ?
3 വര്‍ഷത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനുള്ള പണം ഇപ്പോള്‍ ബാങ്കില്‍ ഏത് തരം നിക്ഷേപം നടത്താനാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുക ?