Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്കിന്റെ പണനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക. പ്രസ്താവന 1. വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ റേറ്റ്. പ്രസ്താവന 2. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുമ്പോൾ റിസർവ് ബാങ്ക് അവർക്ക് നൽകുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ റേറ്റ്. പ്രസ്താവന 3. റിവേഴ്സ് റിപ്പോ നിരക്ക് എല്ലായ്‌പോഴും റിപ്പോ നിരക്കിനെക്കാൾ കൂടുതലായിരിക്കും

Aപ്രസ്താവന 1, 2 ശരി 3 ശരിയല്ല

Bപ്രസ്താവന 1, 3 ശരി 2 ശരിയല്ല

Cപ്രസ്താവന 2, 3 ശരി 1 ശരിയല്ല

Dപ്രസ്താവന 1, 2, 3 ശരിയാണ്

Answer:

A. പ്രസ്താവന 1, 2 ശരി 3 ശരിയല്ല

Read Explanation:

റിപ്പോ റേറ്റ്

  • റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശ


റിവേഴ്സ് റിപ്പോ

  • റിസർവ് ബാങ്ക് രാജ്യത്തിനുള്ളിലെ വാണിജ്യ ബാങ്കുകളിൽ നിന്നും വാങ്ങുന്ന കടങ്ങൾക്ക് നൽകുന്ന പലിശ

Related Questions:

ആദ്യമായി കറൻസി നോട്ടുകളിൽ ഒപ്പിട്ട RBI ഗവർണർ ആര് ?
ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?
ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരാൻ കാരണമായ ' ഹിൽട്ടൺ യങ് കമ്മീഷൻ ' നിലവിൽ വന്ന വർഷം ?