App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്കിൻറെ കർശന നിർദ്ദേശത്തെ തുടർന്ന് പേരിൽ നിന്ന് "ബാങ്ക്" എന്ന പദം ഒഴിവാക്കിയ കേരളത്തിലെ ആദ്യത്തെ സർവീസ് സഹകരണ ബാങ്ക് ഏത് ?

Aകരുവന്നൂർ സഹകരണ ബാങ്ക്

Bകണ്ടല സർവീസ് സഹകരണ ബാങ്ക്

Cരാമനാട്ടുകര സർവീസ് സഹകരണ ബാങ്ക്

Dകാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

Answer:

D. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

Read Explanation:

• ഇനി മുതൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം എന്നാണ് അറിയപ്പെടുക • ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരം റിസർവ് ബാങ്കിൻറെ അനുമതി ഇല്ലാതെ ഒരു സ്ഥാപനത്തിന് ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ വാക്കുകൾ ഉപയോഗിക്കാൻ സാധിക്കില്ല


Related Questions:

2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന പോലീസ് സ്റ്റേഷൻ ?
മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?
കേരളത്തിന്റെ പുതിയ ഗവർണ്ണർ ?
സമ്പദ്ഘടനയിൽ കായികമേഖലയുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനിയുടെ പേരെന്താണ് ?
കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?