റിസർവ് ബാങ്ക് ഇന്ത്യ (RBI) യെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ഏത് ?
A1934
B1935
C1949
D1951
A1934
B1935
C1949
D1951
Related Questions:
റിവേഴ്‌സ് റിപോ നിരക്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതെല്ലാം ?
ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :
(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്
(ii) കമ്മി ധനസഹായം
(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ
(iv) നികുതി നയങ്ങൾ