Challenger App

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

  1. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
  2. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.
  3. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.

    A2, 3 ശരി

    B1, 3 ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    • പണത്തിന്റെ അളവിലും ലഭൃതയിലും വിലയിലും കേന്ദബാക് വരുത്തുന്ന നിയന്തണങ്ങളെ സംബന്ധിക്കുന്ന നയത്തെയാണ് പണനയം എന്നു പറയുന്നത്.

    • ഇന്തൃയിൽ പണനയം തീരുമാനിക്കുന്നത് കേന്ദ്ര ബാങ്കായ  RBI യാണ്.

    • പണത്തിന്റെ ലഭൃതയെ നിയന്തിക്കുകയാണ് പണനയത്തിന്റെ പധാന ലക്ഷൃം.

    • സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ വിൽക്കുന്നതും പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതും ആർബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമാണ്


    Related Questions:

    ആർ ബി ഐ യുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ വെബ് സീരീസ്?
    Which regulatory body is the only note issuing authority in India?
    The longest serving governor of RBI:
    From where was RBI logo inspired from :
    At which rate, Reserve Bank of India borrows money from commercial banks?