റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം?
A1935
B1934
C1949
D1926
Answer:
B. 1934
Read Explanation:
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായത് - 1934 മാർച്ച് 6
- സ്ഥാപിതമായത് -1935 ഏപ്രിൽ 1
- ദേശസാൽകരിക്കപ്പെട്ടത് - 1949 ജനുവരി 1
- ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകരിച്ചത് -1926
- ആസ്ഥാനം - മുംബൈ ( 1937 മുതൽ ,ആദ്യം - കൊൽക്കത്ത )
- ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത്
- ആദ്യ ഇന്ത്യക്കാരനായ ഗവർണർ - സർ സി . ഡി . ദേശ് മുഖ്
- നിലവിലെ ഗവർണർ - ശക്തികാന്ത ദാസ്