App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ ?

Aഅരുന്ധതി ഭട്ടാചാര്യ

Bസുധാ ബാലകൃഷ്ണൻ

Cകെ.ജെ ഉദ്ദേശി

Dസുശീല നയ്യാർ

Answer:

C. കെ.ജെ ഉദ്ദേശി

Read Explanation:

  • ആർ.ബി.ഐ ഗവർണർക്ക് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഏറ്റവും ഉന്നത പദവിയാണ് ഡെപ്യൂട്ടി ഗവർണറുടെത്.
  • 1934ൽ ആർ.ബി.ഐ സ്ഥാപിക്കപ്പെട്ട ശേഷം ഇതുവരെ 63 പേർ ഡെപ്യൂട്ടി ഗവർണർ പദവി വഹിച്ചിട്ടുണ്ട്.
  • 2003ൽ ഡെപ്യൂട്ടി ഗവർണർ പദവിയിൽ എത്തിയ കെ.ജെ ഉദ്ദേശിയാണ് ആ പദവിയിലെത്തുന്ന ആദ്യ വനിത.
  • സാധാരണയായി മൂന്നു വർഷമാണ് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറുടെ കാലാവധി.

Related Questions:

Who is called the bank of banks in India?
Fiscal policy in India is formulated by :
The longest serving Governor of RBI was?
വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്
RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?