App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്കിന്റെ ചുമതലകളിൽ പെടാത്തത് ഏത് ?

Aകാർഷിക വായ്പകൾ

Bഗവണ്മെന്റിന്റെ ഉപദേഷ്ടാവ്

Cനോട്ട് അടിച്ചിറക്കൽ

Dബാങ്കുകളുടെ ബാങ്ക്

Answer:

A. കാർഷിക വായ്പകൾ

Read Explanation:

റിസർവ്വ് ബാങ്കിന്റെ ചുമതലകൾ 

  • നോട്ട് ഇറക്കൽ 
  • വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ 
  • പണ സപ്ലൈയുടെ നിയന്ത്രകൻ 
  • റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം 
  • ഗവൺമെന്റിന്റെ ബാങ്ക് 
  • ബാങ്കുകളുടെ ബാങ്ക് 
  • ആപൽഘട്ടങ്ങളിലെ സഹായി 
  • ധാർമ്മിക പ്രേരണ 
  • പ്രത്യക്ഷ നടപടികൾ 

Related Questions:

ഉപഭോക്താക്കൾക്ക് അതിവേഗം വായ്‌പ ലഭ്യമാക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
The longest serving governor of RBI:
താഴെ പറയുന്നവയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശേഷണം അല്ലാത്തത് ഏത് ?
റിസർവ് ബാങ്കിൻറെ സാമ്പത്തിക വർഷം ജനുവരി - ഡിസംബറിൽ നിന്നും ജൂലൈ - ജൂണിലേക്ക് മാറ്റിയത് ഏത് വർഷം ?
ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?