App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം ?

A1946

B1934

C1945

D1948

Answer:

B. 1934

Read Explanation:

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമാകാൻ ഇടയായ കമ്മീഷൻ - ഹിൽട്ടൺ യങ് കമ്മീഷൻ
  • ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകൃതമായ വർഷം - 1926 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 
  •  ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽകരിക്കപ്പെട്ട വർഷം - 1949 ജനുവരി 1 
  • റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുബൈയിലേക്ക് മാറ്റിയ വർഷം - 1937 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം ജനുവരി -ഡിസംബറിൽ നിന്നും ജൂലൈ -ജൂണിലേക്ക് മാറ്റിയ വർഷം - 1940 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995 

Related Questions:

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?
ഇന്ത്യയുടെ റിസർവ് ബാങ്കിൻ്റെ ഇപ്പോഴത്തെ ഗവർണർ ആരാണ്?
സർക്കാറിന്റെ ധനനയവുമായി ബന്ധമില്ലാത്തത് ഏത് ?
Since 1983, the RBI's responsibility with respect to regional rural banks was transferred to ?
പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്ന് 2022 ൽ സ്വർണ്ണനാണയം പുറത്തിറക്കുന്ന രാജ്യം ?