'റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ' നിലവിൽ വന്ന വർഷം ?
A1925
B1932
C1935
D1945
Answer:
C. 1935
Read Explanation:
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1
- ഹിൽട്ടൺ യങ് കമ്മീഷന്റെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക്
- ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകൃതമായ വർഷം - 1926
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപിത മൂലധനം - 5 കോടി
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - മുംബൈ
- ആദ്യത്തെ ആസ്ഥാനം - കൊൽക്കത്ത
- ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937
- ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ച വർഷം - 1949 ജനുവരി 1
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995