റീഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണമാണ് ?Aഗാൽവനിക് സെൽBഫോട്ടോ ഇലക്ട്രിക്ക് സെൽCഫ്യൂവൽ സെൽDഇതൊന്നുമല്ലAnswer: A. ഗാൽവനിക് സെൽ Read Explanation: ഗാൽവനിക് സെൽ ക്രിയാശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനം റിഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണം ഗാൽവനിക് സെൽ അറിയപ്പെടുന്ന മറ്റൊരു പേര് - വോൾട്ടായിക് സെൽ വോൾട്ടായിക് സെൽ കണ്ടുപിടിച്ചത് - അലെക്സ്സാൻഡ്രോ വോൾട്ട വോൾട്ടായിക് സെല്ലിന്റെ ഭാഗങ്ങൾ ആനോഡ് - ഓക്സിഡേഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് സിങ്ക് ആനോഡായി ഉപയോഗിക്കുന്നു കാഥോഡ് - റിഡക്ഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് കോപ്പർ കാഥോഡായി ഉപയോഗിക്കുന്നു ഉപ്പ് പാലം - സർക്യൂട്ട് പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്ന ഭാഗം ബാഹ്യ സർക്യൂട്ട് - ഇലക്ട്രോഡുകൾക്കിടയിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് നടത്തുന്നു Read more in App