App Logo

No.1 PSC Learning App

1M+ Downloads
റീന, സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. 6 വർഷം കഴിയുമ്പോൾ റീനയുടെ വയസ്സ് 21 ആകും എങ്കിൽ സീമയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A22

B16

C20

D18

Answer:

C. 20

Read Explanation:

റീന, സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 4 റീന, സീമ ഇവരുടെ വയസ്സുകൾ =3x , 4x 6 വർഷം കഴിയുമ്പോൾ റീനയുടെ വയസ്സ് 21 ⇒ 3x + 6 =21 3x =15 x = 5 സീമയുടെ ഇപ്പോഴത്തെ വയസ്സ് = 4×5 =20


Related Questions:

Mr. Ganesh, Mr. Ramesh and Mr.Suresh together earned Rs. 19800. The ratio of earnings between Mr.Ganesh and Mr. Ramesh is 2 : 1 while that between Mr. Ramesh and Mr.Suresh is 3 : 2. How much did Mr. Ramesh earn?
ഒരു ചതുരത്തിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 1 : 2 : 3 എന്ന അംഗ ബന്ധത്തിലാണ്. അതിന്റെ വ്യാപ്തം 1296 cm ആയാൽ ഉയരം എത്രയായിരിക്കുo
80 students in class, 1/4 of the total number of girls and 3/4 of total number of boys join a cricket club. If the total number of boys joining the club is 36. What is the respective ratio of the total number of boys to the total number of girls joining the club?
ഒരു ക്ലാസിലാകെ 550 വിദ്യാർഥികളുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 6 : 5 ആണ്. അനുപാതം 5 : 6 ആക്കുന്നതിനായി എത്ര പെൺകുട്ടികളെ കൂടി ചേർക്കേണ്ടതുണ്ട്?
If a + b + c = 1904, a ∶ (b + c) = 3 ∶ 13 and b ∶ (a + c) = 5 ∶ 9, then what will be the value of c?