App Logo

No.1 PSC Learning App

1M+ Downloads
റുസ്സോ-ജാപ്പനീസ് യുദ്ധം നടന്ന വർഷം ?

A1902-1903

B1903-1905

C1904-1905

D1904-1906

Answer:

C. 1904-1905

Read Explanation:

റുസ്സോ-ജാപ്പനീസ് യുദ്ധം  (1904-1905)

  • ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ജപ്പാനും,റഷ്യയും കിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാൻ ശ്രമിച്ചു
  • ഇരു രാജ്യങ്ങൾക്കും കൊറിയ ഒരു തന്ത്രപ്രധാനമായ പ്രദേശമായി വർത്തിച്ചിരുന്നു  പ്രവർത്തിച്ചു.
  • കൊറിയ കീഴടക്കിയാൽ കിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാമെന്ന് ഇരു രാജ്യങ്ങളും കണക്ക്കൂട്ടി 
  • ഇതിനാൽ കൊറിയയുടെ മേലുള്ള ആധിപത്യത്തിന്റെ പേരിൽ ജപ്പാനും റഷ്യയും തമ്മിൽ സംഘർഷമുണ്ടായി
  • ഈ സംഘർഷം 1904-1905 ലെ റുസ്സോ-ജാപ്പനീസ് യുദ്ധത്തിലാണ് കലാശിച്ചത് 
  • ഈ യുദ്ധത്തിൽ ജപ്പാൻ വിജയിക്കുകയും,കൊറിയയുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ഏഷ്യയിലെ ഒരു പ്രധാന പ്രാദേശിക ശക്തിയെന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
  • ഈ വിജയം ആധുനിക ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യൻ രാഷ്ട്രം ഒരു യൂറോപ്യൻ ശക്തിയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയതായി കൂടി അടയാളപ്പെടുത്തി

Related Questions:

The vast areas of land held by the lords were known as :
Who said, "In the long run, we are all dead”?
മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടത് ഏതാണ് ?
The battle of 'Swally Hole' was fought between which of the following countries ? 1.Portugal 2.Netherland 3.France 4.Britain
What is Raphael's most famous painting called?