App Logo

No.1 PSC Learning App

1M+ Downloads
റൂഥർഫോർഡ് ആറ്റം മാതൃകയെ അപേക്ഷിച്ചു ബോർ ആറ്റം മാതൃക ക്കുള്ള മേന്മയുടെ ആധാരമാണ് :

Aഓർബിറ്റുകൾ

Bഭാരമേറിയ ന്യൂക്ലിയസ്

Cവേഗത്തിൽ ഇലക്ട്രോണുകൾ

Dന്യൂട്രോണുകളുടെ സാന്നിധ്യം

Answer:

A. ഓർബിറ്റുകൾ

Read Explanation:

റൂഥർഫോർഡ് മാതൃക എന്നത് ഏർണസ്റ്റ് റൂഥർഫോർഡ് മുന്നോട്ടുവെച്ച ആറ്റത്തിന്റെ ഒരു മോഡലാണ്. പ്രശസ്തമായ 1909ലെ Geiger–Marsden പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ 1911 ലെ റൂഥർഫോർഡിന്റെ അപഗ്രഥനം ജെ. ജെ. തോംസണിന്റെ പ്ലം പുഡ്ഡിങ് മാതൃക തെറ്റാണെന്ന് പ്രസ്താവിച്ചു. പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള റൂഥർഫോർഡിന്റെ പുതിയ മാതൃകയിൽ ആറ്റത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന ചാർജ്ജ് കേന്ദ്രത്തിൽ വളരെ കുറഞ്ഞസ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. ഈ കേന്ദ്രം ആറ്റത്തിന്റെ അറ്റോമികമാസ്സിൽ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു. പിന്നീട് ഈ ഭാഗം "ന്യൂക്ലിയസ്സ്" എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു


Related Questions:

എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?
അന്താരാഷ്ട മോൾ ദിനം
ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോൺ എക്സൈറ്റഡ് അവസ്ഥയിലാണെങ്കിൽ n എത്രയായിരിക്കണം?
ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?
P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര?