റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?AഒഡീഷBബീഹാർCമദ്ധ്യപ്രദേശ്Dഉത്തർപ്രദേശ്Answer: A. ഒഡീഷ Read Explanation: ജർമ്മനിയുടെ സഹായത്തോടുകൂടിയാണ് 1959-ൽ ഒഡീഷയിലെ റൂർഖേല സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചത്.Read more in App