റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?AഒഡീഷBബീഹാർCമദ്ധ്യപ്രദേശ്Dഉത്തർപ്രദേശ്Answer: A. ഒഡീഷ Read Explanation: ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് ശാലകൾ: TISCO- ജാർഖണ്ഡ് ബെക്കാറോ- ജാർഖണ്ഡ് IISCO- പശ്ചിമബംഗാൾ വിശ്വേശ്വരയ്യ : കർണാടക വിജയനഗർ : കർണാടക ഭിലായ് : ഛത്തീസ്ഗഡ് ടാറ്റാ സ്റ്റിൽ പ്ലാന്റ് : കലിംഗനഗർ റൂർക്കേല :ഒഡീഷ, ദുർഗാപൂർ: പശ്ചിമബംഗാൾ, സേലം സ്റ്റീൽ പ്ലാന്റ് -തമിഴ്നാട് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്- ആന്ധ്രപ്രദേശ് Read more in App