App Logo

No.1 PSC Learning App

1M+ Downloads
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ്?

Aഡിനേച്ചേർഡ് സ്പിരിറ്റ് (Denatured Spirit)

Bആബ്സൊലുയൂട്ട് ആൽക്കഹോൾ (Absolute Alcohol)

Cന്യൂട്രൽ സ്പിരിറ്റ് (Neutral Spirit)

Dഈഥൈൽ ആൽക്കഹോൾ (Ethyl Alcohol)

Answer:

B. ആബ്സൊലുയൂട്ട് ആൽക്കഹോൾ (Absolute Alcohol)

Read Explanation:

  • റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോളാണ് Absolute Alcohol.

  • ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ പൊട്ടാസിയം കാർബണേറ്റ്, പ്ലാസ്റ്റർ ഓഫ് പാരീസ്, ബെൻസീൻ, പെട്രോൾ സംസ്കരിച്ച പദാർത്ഥങ്ങൾ, ഗ്ലിസറിൻ എന്നിവ ഉൾപ്പെടുന്നു.


Related Questions:

കഞ്ചാവ് (ചണ)യെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ലഹരിയ്ക്കടിമപ്പെട്ട് ചികിത്സയിലിരിക്കുന്ന വ്യക്തിക്ക് പ്രോസിക്യൂ ഷൻ നടപടികളിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ആനുകൂല്യം ലഭിക്കുന്ന NDPS ആക്ടിലെ വകുപ്പ് ഏത് ?
കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
കൊക്ക ഇലയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?