റെഡ് ക്രോസ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?Aന്യൂഡൽഹിBകൊൽക്കത്തCചെന്നൈDബാംഗ്ലൂർAnswer: A. ന്യൂഡൽഹി Read Explanation: റെഡ് ക്രോസ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹി ആണ് . 1863 -ലാണ് ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് . ഇപ്പോൾ ഇൻറർനാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസൻറ് സൊസൈറ്റി എന്നറിയപ്പെടുന്നുRead more in App