App Logo

No.1 PSC Learning App

1M+ Downloads
റെഡ് ക്രോസ്സ് ദിനം എന്നാണ് ?

Aമെയ് 8

Bമെയ് 9

Cജൂൺ 8

Dജൂലൈ 12

Answer:

A. മെയ് 8

Read Explanation:

• റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ - ഹെൻറി ഡ്യൂനൻ • റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിച്ചത് - 1863


Related Questions:

താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?
റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ തിയ്യതി?
പ്രഥമ ശുശ്രുഷ ദിന ആരംഭിച്ചത് ആരാണ് ?
മുറിവിൽ നിന്ന് രക്തം ശക്തിയായി പുറത്തേക്ക് തെറിക്കുകയും ആയതിന് കടും ചുവപ്പ് നിറമാണെങ്കിൽ ഏത് തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?