Challenger App

No.1 PSC Learning App

1M+ Downloads
' റെനെഗേഡ്സ് - ബോൺ ഇൻ ദി യുഎസ്എ ' എന്ന പുസ്തകം രചിച്ച മുൻ യുഎസ് പ്രസിഡന്റ് ആരാണ് ?

Aബിൽ ക്ലിന്റൺ

Bറൊണാൾഡ് റീഗൻ

Cബറാക്ക് ഒബാമ

Dജോർജ്ജ് ഡബ്ല്യു. ബുഷ്

Answer:

C. ബറാക്ക് ഒബാമ


Related Questions:

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
"ഏകാന്തതയുടെ നൂറു വർഷങ്ങൾ" ആരുടെ നോവലാണ് ?
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
"ലൈഫ് : മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ ഏത്?