റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?
Aകവച്
Bഗജ രക്ഷ
Cഗജ് രാജ് സുരക്ഷ
Dഗജ് കവച്
Answer:
C. ഗജ് രാജ് സുരക്ഷ
Read Explanation:
• ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ആണ് ഗജ് രാജ് സുരക്ഷ
• ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ വേണ്ടി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ - കവച്