Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?

Aഎം.ടി വാസുദേവൻ നായർ

Bകോവിലൻ

Cവൈശാഖൻ

Dനന്തനാർ

Answer:

C. വൈശാഖൻ

Read Explanation:

  • വൈശാഖൻ എന്ന പേരിൽ കഥകളെഴുതിയ കഥാകൃത്ത് - എം. കെ. ഗോപിനാഥൻനായർ

  • വൈശാഖൻ്റെ കഥകൾ - നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായവാദം, അതി രുകളില്ലാതെ, സൈലൻസർ, നിശാശലഭം, സമയം കടന്ന്

  • കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വൈശാഖന്റെ കഥ - നൂൽപ്പാലം കടക്കുന്നവർ (1989)


Related Questions:

2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?
Which among the following is not related with medicine in Kerala?
തകഴിയുടെ 'കയർ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :
മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?