Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകൾക്ക് ഇന്ത്യൻ റെയിൽവേ നൽകിയിരിക്കുന്ന പുതിയ പേരെന്താണ് ?

Aവിജ്ഞാപന

Bചേതാവനി

Cഅഭിയോഗ്

Dസഹയോഗ്

Answer:

D. സഹയോഗ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാത ഏത് നഗരത്തിലാണ്?
തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ച വർഷം?
ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനഅകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം ഏത്?
ഇന്ത്യൻ റെയിൽവേയുടെ പുതിയ നോൺ എ സി പുഷ്-പുൾ അതിവേഗ ട്രെയിൻ ഏത് ?
ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ ?