App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേയുടെ ഏത് വിഭാഗമാണ് സോണിലുടനീളം 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയത് ?

Aനോർത്ത് സെൻട്രൽ റെയിൽവേ

Bസൗത്ത് സെൻട്രൽ റെയിൽവേ

Cകൊങ്കൺ റയിൽവേ

Dപശ്ചിമ റെയിൽവേ

Answer:

C. കൊങ്കൺ റയിൽവേ

Read Explanation:

മഹാരാഷ്ട്രയിലെ റോഹയ്ക്കും കർണാടകയിലെ തോക്കൂറിനും ഇടയിലുള്ള 741 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ കൊങ്കൺ റെയിൽവേ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 1287 കോടി രൂപയാണ് ഈ വൈദ്യുതീകരണ പദ്ധതിയുടെ ചെലവ്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസ് ?
സതേൺ റെയിൽവേയുടെ ആസ്ഥാനം ?
നാഷണൽ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
പൂർവ്വ തീര റെയിൽവേയുടെ ആസ്ഥാനം
ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?