Challenger App

No.1 PSC Learning App

1M+ Downloads
റേച്ചൽ കാഴ്‌സൺ ' നിശബ്ദവസന്തം ' എന്ന പ്രശസ്തമായ പുസ്തകം ഏതു വർഷം ആണ് പ്രസിദ്ധികരിച്ചത് ?

A1962

B1966

C1972

D1976

Answer:

A. 1962

Read Explanation:

  • ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളാണ്  നിശബ്ദവസന്തം (സൈലന്റ് സ്പ്രിങ്) എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.

Related Questions:

ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പര ബന്ധത്തെ പറ്റിയുള്ള പഠനം:
ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗം ഏതാണ് ?
ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?
WWF -ന്റെ ആസ്ഥാനം എവിടെയാണ് ?
വന്യജീവിസംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്‌മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമസവിശേഷതകൾ എന്നിവകൂടി സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ടവ എത് ?