App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്റ്റിവ് ഐസോടോപ്പുകൾ ഇല്ലാത്ത മൂലകം ഏതാണ് ?

Aഹൈഡ്രജൻ

Bകാഡ്മിയം

Cലെഡ്

Dസൾഫർ

Answer:

D. സൾഫർ

Read Explanation:

  • ഐസോടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ 
  • ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി - ഫ്രഡറിക് സോഡി 
  • റേഡിയോ ആക്റ്റിവ് ഐസോടോപ്പുകൾ ഇല്ലാത്ത മൂലകം - സൾഫർ 
  • സൾഫറിന്റെ അറ്റോമിക നമ്പർ - 16 
  • സൾഫർ ലയിക്കുന്ന ലായനി - കാർബൺഡൈസൾഫൈഡ് 
  • അഗ്നിപർവ്വത സ്ഫോടനസമയത്ത് പുറത്ത് വരുന്ന വാതകം - സൾഫർഡൈയോക്സൈഡ് 

സൾഫറിന്റെ അലോട്രോപ്പുകൾ 

  • മോണോക്ലിനിക് സൾഫർ ( β സൾഫർ )
  • റോംബിക് സൾഫർ  ( α സൾഫർ )
  • പ്ലാസ്റ്റിക് സൾഫർ 

Related Questions:

സാന്ദ്രത ഏറ്റവും കൂടിയ വാതകം ഏതാണ്?
Identify the element which shows variable valency.
കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത് ?
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?
Which one of the following elements is very rare?