Challenger App

No.1 PSC Learning App

1M+ Downloads
റൈഡ്ബർഗ് സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടെത്തുക

A1.67* 10 ^ 18 * J

B2.18 * 10 ^ -18 * J

C3.00* 10 ^ 18 * J

D4.12 * 10 ^ 18 * J

Answer:

B. 2.18 * 10 ^ -18 * J

Read Explanation:

  • R_{H}

    റൈഡ്ബർഗ് സ്ഥിരാങ്കം എന്നറിയ പ്പെടുന്നു.

    അതിന്റെ മൂല്യം 2.18x10-18J


Related Questions:

ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
മൈക്രോസ്കോപ്പിക് ലോകത്ത് (സൂക്ഷ്മ കണികകളുടെ തലത്തിൽ) ദ്രവ്യത്തിന്റെ തരംഗ സ്വഭാവം പ്രാധാന്യമർഹിക്കുന്നതിന് കാരണം എന്താണ്?
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
മുഖ്യ ക്വാണ്ടംസംഖ്യ n=2 ആകുമ്പോൾ സാധ്യമായ അസിമുത്തൽ ക്വാണ്ടംസംഖ്യ ഏത് ?
പി- ഓർബിറ്റലിന്റെ ആകൃതി എന്താണ്?