റോം റിപ്പബ്ളിക്കായ വർഷം ?Aബി.സി. 476Bബി.സി. 753Cബി.സി. 509Dബി.സി. 532Answer: C. ബി.സി. 509 Read Explanation: റിപ്പബ്ളിക് എന്ന ആശയം റോമാക്കാരുടേതാണ്. റോം റിപ്പബ്ളിക്കായത് ബി.സി. 509 ലാണ്. റോമാക്കാർ ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന റോമൻ നിയമങ്ങളാണ്. റോമൻ ചക്രവർത്തിമാർ സ്ഥാപിച്ച വാർത്താ ബോർഡ് ആൽബം എന്നറിയപ്പെട്ടു.കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും, ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചതും റോമാക്കാർ ആയിരുന്നു. Read more in App