App Logo

No.1 PSC Learning App

1M+ Downloads
റോക്കറ്റിന്റെ പ്രവർത്തനതത്വം എന്താണ്?

Aന്യൂട്ടന്റെ ഒന്നാം ചലനനിയമം

Bന്യൂട്ടന്റെ രണ്ടാം ചലന നിയമം

Cന്യൂട്ടന്റെ മൂന്നാം ചലന നിയമം

Dഇവയൊന്നുമല്ല

Answer:

C. ന്യൂട്ടന്റെ മൂന്നാം ചലന നിയമം

Read Explanation:

ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ട്. ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം.


Related Questions:

കാറ്റഴിച്ചുവിട്ട ബലൂൺ കാറ്റു പോകുന്നതിന്റെ എതിർദിശയിലേക്ക് കുതിക്കുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത്
ഒരറ്റം കത്തിച്ച വാണം എതിർദിശയിലേക്ക് പായുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത് ?
A rocket works on the principle of:
ചലന നിയമം ആവിഷ്കരിച്ചത് ആരാണ്?
വെടി വെക്കുമ്പോൾ തോക്കു പിറകിലേക്ക് തെറിക്കുന്നതിൻറെ പിന്നിലുള്ള തത്വം ഏത്?