Challenger App

No.1 PSC Learning App

1M+ Downloads
റോഡിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?

Aതമിഴ്‌നാട്

Bകർണാടക

Cഗോവ

Dകേരളം

Answer:

D. കേരളം

Read Explanation:

• നിയമ ലംഘനം റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഉപയോഗിക്കേണ്ട ആപ്പ് - നെക്സ്റ്റ്ജെൻ എം പരിവാഹൻ ആപ്പ് • നിയമ ലംഘനം ഫോട്ടോ ആയിട്ടോ വീഡിയോ ആയിട്ടോ അപ്‌ലോഡ് ചെയ്യാം • കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ എം പരിവാഹൻ ആപ്പിൻ്റെ പുതുക്കിയ രൂപമാണ് നെക്സ്റ്റ്ജെൻ എം പരിവാഹൻ ആപ്പ്


Related Questions:

ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ്ഗ വനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്ക് വേണ്ടിയുള്ള മേൽപ്പാത നിർമ്മിച്ചത് ഏത് സംസ്ഥാനത്താണ് ?
യൂണിയൻ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മിനിസ്ട്രി രാജ്യത്തെ മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരമായി തിരഞ്ഞെടുത്തത് ?
"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?
ജങ്ഷനുകളിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സിഗ്നൽ സമയം ക്രമീകരിച്ച് വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമായ "മോഡറേറ്റ പദ്ധതി" നടപ്പിലാക്കുന്ന നഗരം ഏത് ?
ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ഫ്ലക്സ് ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കിയ കമ്പനി ഏതാണ് ?