Challenger App

No.1 PSC Learning App

1M+ Downloads
റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരി ക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

Aജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി

Bവിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു

Cകോശകേന്ദ്രം കണ്ടെത്തി

Dസസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി

Answer:

C. കോശകേന്ദ്രം കണ്ടെത്തി

Read Explanation:

  • സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് - എം. ജെ. ഷ്ളീഡൻ

  • ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് - തിയോഡർ ഷ്വാൻ


Related Questions:

ശരിയായ പ്രസ്താവന ഏത് ?

1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്. 

2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.

3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.


താഴെപ്പറയുന്നവയിൽ വൈറസുകളെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത് ?
സെമിനിഫറസ് ട്യൂബുലുകളിൽ കാണപ്പെടുന്ന പോഷക കോശങ്ങളാണ് .....
നിലവിലുള്ള ഒരു കോശത്തിൽനിന്ന് മാത്രമേ പുതിയ ഒരു കോശം ഉണ്ടാവുകയുള്ളൂ എന്ന രീതിയിൽ കോശസിദ്ധാന്തം പരിഷ്കരിച്ചതാര്?
image.png