റോബർട്ട് മില്ലിക്കൺ തന്റെ ഏത് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന് 1.6×10⁻¹⁹ C നെഗറ്റീവ് ചാർജ് ഉണ്ടെന്ന് കണ്ടെത്തിയത് ?Aഗോൾഡ് ഫോയിൽBകാത്തോഡ് കിരണംCഓയിൽ ഡ്രോപ്പ്Dഫോട്ടോഇലക്ട്രിക്Answer: C. ഓയിൽ ഡ്രോപ്പ് Read Explanation: റോബർട്ട് മില്ലിക്കന്റെ ഓയിൽ ഡ്രോപ്പ് പരീക്ഷണം:പിന്നീട് റോബർട്ട് മില്ലിക്കൺ തന്റെ പ്രശസ്തമായ ഓയിൽ ഡ്രോപ്പ് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന് 1.6×10-19 C നെഗറ്റീവ് ചാർജ് ഉണ്ടെന്ന് കണ്ടെത്തി.ഇതിൽ നിന്ന് ഇലട്രോണിന്റെ മാസ് 9.1×10-31 kg ആണെന്ന് കണക്കാക്കുകയും ചെയ്തു. Read more in App