App Logo

No.1 PSC Learning App

1M+ Downloads
റോബർട്ട് വിറ്റേക്കറുടെ 5 കിങ്ഡങ്ങം വർഗീകരണമനുസരിച്ച് അമീബ ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aമൊനീറ

Bപ്രോട്ടിസ്റ്റ

Cഫംജൈ

Dപ്ലാന്റേ

Answer:

B. പ്രോട്ടിസ്റ്റ

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

Related Questions:

Earthworm is placed in the group

ബാക്ടീരിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബാക്ടീരിയ ഒരു ഏകകോശജീവിക്ക് ഉദാഹരണമാണ്.

2.പ്രോകാരിയോട്ടുകളുടെ വിഭാഗത്തിലാണ് ബാക്ടീരിയ ഉൾപ്പെടുന്നത്.

Which of these is a saprotroph ?
What is Apiculture?
The process of grouping organisms into convenient categories based on their characters is called