App Logo

No.1 PSC Learning App

1M+ Downloads
റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണത്തിൽ അമീബ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aപ്ലാന്റെ

Bഅനിമേലിയ

Cപ്രോട്ടിസ്റ്റ

Dഫംജൈ

Answer:

C. പ്രോട്ടിസ്റ്റ

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

Related Questions:

A homologous organ is
പുനരുത്ഭവ ശേഷി കാണിക്കുന്നു ജീവിയെ തിരിച്ചറിയുക ?
വർഗ്ഗീകരണത്തിന്റെ അടിസ്ഥാന ഘടകം
താഴെ പറയുന്നവയിൽ കോണ്ട്രിക്തൈറ്റുകളും ഓസ്റ്റിച്തൈറ്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഏതാണ്?
പ്രത്യുൽപാദന ഘടനകളുടെ രൂപീകരണത്തിൽ താലസിന്റെ ഒരു ഭാഗം ഉപയോഗിക്കുന്ന ഫംഗസുകളെ ഇവ എന്ന് വിളിക്കുന്നു: