Challenger App

No.1 PSC Learning App

1M+ Downloads
റോമക്കാർ സൂര്യപ്രകാശ ദേവനായി ആരാധിച്ചിരുന്നത് ?

Aജൂപ്പിറ്റർ

Bഅപ്പോളോ

Cമാഴ്സ്

Dമാൾസ്

Answer:

B. അപ്പോളോ

Read Explanation:

റോമക്കാരുടെ ആരാധന

  • റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു.
  • റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു.
  • മാഴ്സ് സമര ദേവതയും.
  • അപ്പോളോ - സൂര്യപ്രകാശം
  • ബാക്കസ് - വീഞ്ഞ്
  • മാൾസ് - യുദ്ധം
  • കുപ്പിഡ് - പ്രേമം
  • ഡയാന - ഫലഭൂയിഷ്ടത
  • ജൂനോ - വിവാഹം
  • വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്.

Related Questions:

ഗ്രീക്ക് ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ ആരായിരുന്നു ?
സാഫോ, പിന്ദാർ തുടങ്ങിയ കവികൾ ആരുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?
ഒരു കൃതിപോലും എഴുതാതെ പ്രസിദ്ധനായ ഗ്രീസിലെ തത്വചിന്തകൻ ആര് ?
റോമൻ റിപ്പബ്ലിക്കിൽ അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാതെ ഏത് ഭരണസംവിധാനത്തിനാണ് രൂപം നൽകിയത് ?
വൾക്കനെ എന്തിൻറെ ദേവനായാണ് റോമക്കാർ ആരാധിച്ചിരുന്നത് ?