റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച ചക്രവർത്തി ?Aഡയോക്ലെഷ്യൻBകോൺസ്റ്റൻ്റൈൻCജൂലിയസ് സീസർDഅഗസ്റ്റസ് സീസർAnswer: A. ഡയോക്ലെഷ്യൻ Read Explanation: റോമാ സാമ്രാജ്യ വിഭജനം അതിവിസ്തൃമായിരുന്നു പുരാതന റോമൻ സാമ്രാജ്യം റോമാസാമ്രാജ്യത്തിന്റെ ഈ സാമ്രാജ്യ വിസ്തൃതി ഭരണപരമായ അസൗകര്യം സൃഷ്‌ടിച്ചു ഇതിന് പരിഹാരമായി സി.ഇ. നാലാം നൂറ്റാണ്ടിൽ ഡയോക്ലിഷ്യൻ എന്ന റോമൻ ചക്രവർത്തി റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു. അങ്ങനെ റോം കേന്ദ്രമായി പാശ്ചാത്യ റോമാ സാമ്രാജ്യവും കോൺസ്റ്റാൻ്റിനോപ്പിൾ കേന്ദ്രമായി പൗരസ്ത്യ റോമാ സാമ്രാജ്യവും നിലവിൽ വന്നു. മുൻപ് കോൺസ്റ്റാൻ്റിനോപ്പിൾ ബൈസാന്റിയം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അതിനാൽ പൗരസ്‌ത്യ റോമാസാമ്രാജ്യത്തെ ബൈസാന്റയിൻ സാമ്രാജ്യം എന്നും അറിയപ്പെടുന്നു. Read more in App