App Logo

No.1 PSC Learning App

1M+ Downloads
റോമിലെ ആദ്യ ചക്രവർത്തി ആര് ?

Aജൂലിയസ് സീസർ

Bഒക്ടേവിയൻ

Cനീറോ

Dക്ലാവ്ഡിയസ്

Answer:

B. ഒക്ടേവിയൻ

Read Explanation:

ഒക്ടേവിയൻ (അഗസ്റ്റസ് സീസർ)

  • ഒക്ടേവിയനാണ് (അഗസ്റ്റസ് സീസർ) റോമിലെ ആദ്യ ചക്രവർത്തി
  • റോമാ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ഒക്ടേവിയന്റെ ഭരണകാലമാണ്.
  • യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് അഗസ്റ്റസ് സീസർ ആയിരുന്നു.
  • ഇംപറേറ്റർ എന്ന പേരിൽ അറിയപ്പെട്ട റോമൻ ചക്രവർത്തിയാണ് ഒക്ടേവിയസ് സീസർ. 
  • റോമിനെ മാർബിൾ നഗരമാക്കി മാറ്റിയത് അഗസ്റ്റസ് സീസറാണ്.

Related Questions:

അഥീനിയൻ അസംബ്ളി അറിയപ്പെട്ടിരുന്ന പേര് എന്ത് ?
ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് ആര് ?
“എനിക്ക് ഒന്നറിയാം എന്തെന്നാൽ എനിക്ക് ഒന്നുമറിയില്ല” എന്നു പറഞ്ഞത് ?
റോമക്കാരുടെ ആദ്യ നിയമ സംഹിത ഏത് ?
ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ?