Challenger App

No.1 PSC Learning App

1M+ Downloads
റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ വിളിക്കുന്നത് എന്ത് ?

Aപ്രോസസ്സർ

Bസോഫ്റ്റ് വെയർ

Cഫേംവെയർ

Dഅൽഗോരിതം

Answer:

C. ഫേംവെയർ

Read Explanation:

ROM (Read Only Memory)

  • സ്ഥിരവും അസ്ഥിരമല്ലാത്തതുമായ മെമ്മറി.

  • കമ്പ്യൂട്ടർ "ഓഫ്" ചെയ്താലും വിവരങ്ങൾ നഷ്ടപ്പെടാത്ത അസ്ഥിരമായ മെമ്മറി.

  • വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്നു.

  • വിവിധ ROMs.PROM, EPROM, EEPROM, Flash EEPROM.

  • റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ ഫേംവെയർ എന്ന് വിളിക്കുന്നു.


Related Questions:

താഴെ തന്നിട്ടുള്ളവയിൽ ഒരു ഇൻപുട്ട് ഡിവൈസ് ആയി പ്രവർത്തിക്കുന്നത് ഏത്?
The first action when the computer is turned on is?
താഴെ പറയുന്നതിൽ ഔട്ട്പുട്ട് ഉപകരണം അല്ലാത്തത് ഏതാണ് ?
Which among the following is a type of device that is used for identifying people by their unique characteristics?
Which layout is used in a standard keyboard ?