App Logo

No.1 PSC Learning App

1M+ Downloads
റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?

Aപശ്ചിമ വാതങ്ങൾ

Bമൺസൂൺ കാറ്റുകൾ

Cകാലിക വാതങ്ങൾ

Dവാണിജ്യ വാതങ്ങൾ

Answer:

A. പശ്ചിമ വാതങ്ങൾ

Read Explanation:

പശ്ചിമ വാതങ്ങൾക്ക് മുൻകാല നാവികർ "റോറിംങ്ങ് ഫോർട്ടീസ്", " ഫ്യൂരിയസ് ഫിഫ്റ്റീസ് ", " സ്ക്രീമിങ് സിസ്റ്റീസ് " എന്നീ പേരുകൾ നൽകിയിരുന്നു.


Related Questions:

2024 ൽ ബംഗാൾ ഉൾക്കടലിൽ ആദ്യമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് ?
വടക്കേ അമേരിക്കയിലെ റോക്കി പർവതങ്ങളുടെ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ?
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?
കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ?
മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?